Ernakulam Public Library OPAC

Online Public Access Catalogue

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

KAFKA ANPATHU KATHAKAL / കാഫ്‌ക 50 കഥകൾ / ഫ്രാന്‍സ് കാഫ്ക

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2023/09/01Edition: 1Description: 119ISBN:
  • 9788119164677
Subject(s): DDC classification:
  • B KAF
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction B KAF (Browse shelf(Opens below)) Available M168018

വായനക്കാരനെ വീണ്ടും വായിക്കാന്‍
നിര്‍ബ്ബന്ധിതനാക്കുന്നതാണ്
കാഫ്കയുടെ രചനാലോകം.
-അല്‍ബേര്‍ കാമു

ഈ തലമുറയെ മാത്രമല്ല, ഇനി വരാന്‍പോകുന്ന
തലമുറയെയും ഈ മനുഷ്യന്‍ സ്വാധീനിക്കും.
ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദത്തില്‍ തന്റെ
സൃഷ്ടികളിലൂടെ ഒരു പ്രവാചകനെപ്പോലെ ഇങ്ങനെ പറയുന്നുണ്ടെന്ന് എനിക്കു തോന്നി: ‘എന്നെ
വിളിച്ചപേക്ഷിക്കുക. ഞാന്‍ നിന്നെ കേള്‍ക്കും. നിനക്ക് അജ്ഞാതമായ ഉന്നതയാഥാര്‍ത്ഥ്യങ്ങളുടെ വാതിലുകള്‍ നിന്റെ മുന്നില്‍ ഞാന്‍ തുറന്നിടും. വിവശമായ മനുഷ്യ
ചേതനയുടെ ഭയവിഹ്വലമായ സ്വരം കേട്ടു നീ
പരവശനാകും…’ വരാന്‍പോകുന്ന തലമുറ മാത്രമല്ല,
സ്ഥലകാലങ്ങള്‍പോലും കാഫ്കയുടെ ഈ ശബ്ദം
ആദരവോടെ കേള്‍ക്കും എന്നാണ് എന്റെ വിശ്വാസം.
-കെ.പി. അപ്പന്‍

ഫ്രാന്‍സ് കാഫ്കയുടെ കഥാലോകത്തുനിന്നും
തിരഞ്ഞെടുത്ത 50 കഥകളും, കാഫ്ക വരച്ച ചിത്രങ്ങളും

There are no comments on this title.

to post a comment.