Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

MAKEERYASPANDANAM / മകീര്യസ്പന്ദനം / ആഷാ മേനോൻ

By: Language: Malayalam Publication details: Kochi Pranatha Books 2023/08/01Edition: 1Description: 196ISBN:
  • 9789392199752
Subject(s): DDC classification:
  • L ASH/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L ASH/MA (Browse shelf(Opens below)) Available M167916

ഇത് അന്‍പത്തൊന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സൂക്ഷിച്ചിരുന്ന ജേണലാണ്, അതിന് മുന്‍പും ഞാന്‍ ഈ അഭിമുഖീകരണം നടത്തിയിരുന്നു. വാസ്തവത്തില്‍, അങ്ങനെയൊരു ജേണലിന്റെ ഉള്ളടക്കമാണ് പിന്നീട്, എന്റെ സര്‍ഗ്ഗജീവിതത്തില്‍ ഒരു ഭാഗധേയമായി ഭവിച്ചത്. ഖസാക്കിന്റെ ഇതിഹാസം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്ന നാളുകളില്‍, എനിയ്ക്കുണ്ടായ ഉദ്വേഗങ്ങള്‍ ഞാന്‍ എന്റെ ജേണലില്‍ കുറിച്ചിട്ടതാണ്, പിന്നീട് കത്തായി വിജയന്‍ വായിച്ചത് : അദ്ദേഹത്തിന്റെ ഉള്ളുലച്ചതും. ഒരുപാട് വീണ്ടുവിചാരങ്ങള്‍ക്കു ശേഷമാണ്, ഈ ജേണലുകള്‍ പ്രസിദ്ധീകരിയ്ക്കാനുള്ള ഒരുക്കത്തിലേയ്ക്ക് എത്തുന്നത്. തീര്‍ത്തും സ്വകാര്യമായ ഈ കുറിപ്പുകള്‍ എന്തിന് മറ്റുള്ളവര്‍ കാണണം, അല്ലെങ്കില്‍ വായിയ്ക്കണം? എന്നെങ്കിലും പ്രസിദ്ധീകരിയ്ക്കപ്പെടും എന്ന വാഞ്ഛയോടെയല്ല, ഇതിലെ ഒരു Entry പോലും ചേര്‍ത്തിയിട്ടുള്ളത് എന്നിരിയ്ക്കെ - സ്വകാര്യമായതെന്തും അധാര്‍മികമാണ് എന്ന് മാര്‍കസ് ഓറേലിയസ് എഴുതിയിരുന്നു, അദ്ദേഹത്തിന്റെ Meditationൽ എവിടെയോ. മറ്റുള്ളവരെ വിസ്മരിച്ചു കൊണ്ട് അവനവനില്‍ ആഴ്ന്ന് പോകുന്നതിനെക്കുറിച്ചാവും അദ്ദേഹം ഇങ്ങനെ ഒരു ഋണാത്മസ്വരത്തില്‍ സൂചിപ്പിച്ചത് - ആഷാമേനോൻ

There are no comments on this title.

to post a comment.