SANATHANA DHARMIYAYA MARANAM /സനാതന ധര്മ്മിയായ മരണം /ആഷാമേനോന്
Language: Malayalam Publication details: Kottayam D C Books 2023/04/01Edition: 1Description: 152ISBN:- 9789357321761
- G ASH/SA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | G ASH/SA (Browse shelf(Opens below)) | Available | M167803 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | No cover image available | No cover image available | No cover image available | |||||
G ASH/PR PRANAYAVUM MATTU NOMBARANGALUM | G ASH/PU PUTHIYA PURUSHARTHANGAL | G ASH/SA SAMSKRUTHIYUM NEETHISASTHRAVUM | G ASH/SA SANATHANA DHARMIYAYA MARANAM | G ASH/TH THANUMANASI | G ASO/BH BHARATHAM MUNNOTT | G ASO/DE DELHI KATHU |
ധ്യാനാത്മകവും പാരിസ്ഥിതികവുമായ ഉൾക്കാഴ്ചകൾ നിതാന്തജാഗ്രതയോടെ പകർന്നുതരുന്ന പുസ്തകം. ആഷാമേനോന്റെ ആത്മീയാംശം പരാഗരേണുക്കൾപോലെ ഈ ഉപന്യാസങ്ങളെ തിളക്കമുറ്റതാക്കുന്നു. അന്നം, പ്രാണൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി, സ്വെറ്റ്ലാന അലക്സിവിച്ചിന്റെ പ്രസിദ്ധകൃതിയായ ’ഷെർണോബിൽ പ്ലയേഴ്സി’ന്റെ വിസ്തൃതമായ പഠനം ഉൾപ്പെടെ പന്ത്രണ്ട് ലേഖനങ്ങൾ. കൃതിയുടെ ഉള്ളിലേക്ക് ആസ്വാദകൻ നടത്തുന്ന തീർത്ഥാടനങ്ങളായിരുന്നു ആഷാമേനോന്റെ വിമർശനങ്ങൾ. സൗന്ദര്യപക്ഷത്ത് ഉറച്ചുനിന്നുള്ള ആ തീർത്ഥാടനങ്ങൾ വായനക്കാരെ ആകർഷിക്കുന്നു. അതിൽ അവതരിപ്പിച്ച വിചാരലോകത്തിന്റെ മാന്ത്രികമായ വശ്യതകൊണ്ടായിരുന്നു അത്
There are no comments on this title.