AKSHARAJALAKAM Vol.2 /അക്ഷരജാലകം (സാഹിത്യപംക്തി )വോള്യം.2 /എം കെ ഹരികുമാർ
Language: Malayalam Publication details: Kollam Sujilee Publications 2023/07/01Edition: 1Description: 801ISBN:- 9788119183425
- HAR/AK I
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | I HAR/AK (Browse shelf(Opens below)) | Available | M167768 |
മലയാളസാഹിത്യം മുതല്‍ വിശ്വസാഹിത്യംവരെ വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളിലൂടെ വിശകലനവിധേയമാക്കുന്ന അപൂര്‍വ്വ പംക്തിയുടെ പുസ്തകരൂപം. സാഹിത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ജീവിതത്തിന്റെയും സൂക്ഷ്മാര്‍ഥങ്ങള്‍ തിരയുന്ന അപൂര്‍വ്വ കൃതിയാണിത്. വായനയുടെയും കലയുടെയും മേഖലയില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകളെയും അന്ധവിശ്വാസങ്ങളെയും മറികടക്കാന്‍ സഹായിക്കുന്ന ഉല്‍കൃഷ്ട രചന. എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ഓരോ മലയാളിയും സൂക്ഷിച്ചുവയ്ക്കേണ്ട കൃതി.
There are no comments on this title.
Log in to your account to post a comment.