Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

CHUVAPPU KAZHUTHULLA ORU PACHAPPARAVA (Tamil Title : Sivappu Kazhuthudan Oru Pachaiparavai) /ചുവപ്പു കഴുത്തുള്ള ഒരു പച്ചപ്പറവ /അംബൈ

By: Contributor(s): Language: Malayalam Publication details: Kozhikode Mathrubhumi Books 2023/05/01Edition: 1Description: 199ISBN:
  • 9789355498854
Subject(s): DDC classification:
  • A AMB/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction A AMB/CH (Browse shelf(Opens below)) Checked out 2024-09-22 M167755

പെൺകോപത്തിന്റെ ബഹിർസ്ഫുരണമാണ് അംബൈയുടെ
കഥകളെന്നു പറയാം. ജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന
ദുരിതങ്ങളെല്ലാം തന്നെക്കൂടി ബാധിക്കുന്നവയാണ് എന്നു
കരുതി സങ്കടപ്പെടുന്ന പെൺമയുടെ ലോകമാണ് അംബൈ
കഥകൾ. രചനാവൈഭവവും കലാപരമായ സൗന്ദര്യവും വെളിപ്പെടുത്തുന്ന കഥകൾ.
-സുന്ദരരാമസ്വാമി

മേഘങ്ങൾ ഉരൂണ്ടുകൂടിവന്ന് എഴുതാൻ പ്രേരിപ്പിച്ചതായും, രാവിലെ ജനാല തുറന്നാലുടൻ പറവകളെപ്പോലെ കഥകൾ പറന്നുവരുന്നതായും ചില എഴുത്തുകാർ
അവകാശപ്പടുന്നുണ്ട്. അവരെല്ലാം പുരുഷന്മാരായ
എഴുത്തുകാരാണെന്നുള്ളത് മറ്റൊരു കാര്യം!
ഇങ്ങനെയുള്ള അദ്ഭുതങ്ങളൊന്നും എനിക്കുണ്ടായിട്ടില്ലെങ്കിലും മുറിക്കുള്ളിലിരുന്നുകൊണ്ട് പുറംലോകത്തെ
നോക്കിക്കാണാനുള്ള വാതായനം ഇന്നും എന്റെ
ജീവിതത്തിലെ ഒരു മുഖ്യഘടകമായി നിലകൊള്ളുന്നു.

തമിഴിലെ പ്രശസ്ത എഴുത്തുകാരിയുടെ ശിവപ്പു കഴുത്തുടൻ ഒരു പച്ചൈ പറവൈ എന്ന കഥാസമാഹാരത്തിന്റെ പരിഭാഷ

There are no comments on this title.

to post a comment.