Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

THRIKKARIPPUR CHORA PURANDA KATHAKAL PARAYUMBOL ORU IASKARANTE ELECTION SELFIE /തൃക്കരിപ്പൂർ ചോരപുരണ്ട കഥകൾ പറയുബോൾ : ഒരു ഐ എ എസ്സുകാരന്റെ ഇലക്ഷൻ സെൽഫി /എം പി ജോസഫ്

By: Language: Malayalam Publication details: Kozhikode Olive Publications 2023/06/01Edition: 1Description: 262ISBN:
  • 9789357420747
Subject(s): DDC classification:
  • L JOS/TH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L JOS/TH (Browse shelf(Opens below)) Available M167682

വടക്കൻ മലബാറിന്റെ തനത് ജനാധിപത്യ മര്യാദകളുടെ മേൽ അക്രമ
രാഷ്ട്രീയത്തിലൂടെയും, പാർട്ടി ഗ്രാമങ്ങളിലൂടെയും ആധിപത്യം
സ്ഥാപിച്ചിരിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥം.
വികസന ജനാധിപത്യ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്ന പാർട്ടിയായി മാർക്സിസ്റ്റ്
പാർട്ടി മാറിയതിന്റെ നേരനുഭവങ്ങൾ വിവരിക്കുകയാണ് 2021-ൽ യു ഡി
എഫിനു വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാനാർഥിയും ശ്രീ. കെ എം
മാണിയുടെ ജാമാതാവും കൂടിയായ തൃക്കരിപ്പൂരിൽ മത്സരിച്ച ഗ്രന്ഥകർത്താവ്
എം പി ജോസഫ്. മാർക്സിസ്റ്റ് പാർട്ടിയുടെ തൃക്കരിപ്പൂരിലെ വികസന
വിരുദ്ധതയുടെയും അക്രമാധിപത്യത്തിന്റെയും വഴികൾ തുറന്ന് കാട്ടുകയാണ്
ഈ ഗ്രന്ഥം. IPS ൽ കേരളത്തിൽ നിന്ന് രണ്ടാമനായും, പിന്നീട് IAS ൽ
കേരളത്തിൽ നിന്ന് ഒന്നാമനായും സർവീസ് ആരംഭിച്ച്, യു എന്നിൽ 20 വർഷം
സേവനമനുഷ്ഠിച്ച എം പി ജോസഫ്, 2015-ലാണ്
രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

There are no comments on this title.

to post a comment.