MOOLADHANATHINTE JANADHIPATHYAVALKKARANAVUM K-RAILUM / മൂലധനത്തിന്റെ ജനാധിപത്യവത്കരണവും കെ റെയിലും / കെ കെ കൊച്ച്
Language: Malayalam Publication details: Mavelikkara Quivive Text 2022/10/01Edition: 1Description: 134ISBN:- 9789390745067
- G KOC/MO
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | G KOC/MO (Browse shelf(Opens below)) | Available | M167561 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
കെ-റെയില്‍ എന്ന ദീര്‍ഘകാല മൂലധന നിക്ഷേപ പദ്ധതിയെ സാമ്പത്തിക രാഷ്ട്രീയ മൂലധന പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുന്നു. മൂലധന പങ്കാളിത്തം ദലിതരും ആദിവാസികളുമടങ്ങുന്ന പാര്ശ്വവല്കൃതര്ക്കും നിര്‍ണ്ണയിയ്ക്കാന്‍ കഴിയുന്ന തരത്തില്‍ സാമൂഹ്യവല്ക്കരിക്കപ്പെടണം. മൂലധന വികേന്ദ്രീകരണത്തില്‍ രൂപപ്പെടേണ്ട രാഷ്ട്രീയ ജനാധിപത്യത്തെയും നവജ്ഞാന സമ്പദ് വ്യവസ്ഥയില്‍ രൂപപ്പെടേണ്ട കീഴാള ജനതകളുടെ സ്വത്തഷ്ഠിത ജീവിതവ്യവഹാരങ്ങളെയും വിശകലനം ചെയ്യുന്നു.
കേവലമായ എതിര്‍പ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമപ്പുറം ആരോഗ്യകരമായ ചര്‍ച്ചയും സംവാദവും സാധ്യമാക്കുന്ന പുസ്തകം
There are no comments on this title.