BALIKERAMALA
Language: Malayalam Publication details: Kothamangalam Saikatham 2023/04/01Edition: 1Description: 272ISBN:- 9789394315167
- A VIJ/BA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A VIJ/BA (Browse shelf(Opens below)) | Checked out | 2024-09-18 | M167619 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available | No cover image available | No cover image available | ||||||
A VIJ ATHMASILPPANGAL | A VIJ ATHMASILPPANGAL | A VIJ/AY AYUSSINTE GANITAM | A VIJ/BA BALIKERAMALA | A VIJ/BRE BREHMAPURATHEYKKULLA VANDI | A VIJ/DH DHARMA PURANAM | A VIJ/DHA DHARMAPURANAM |
ചലച്ചിത്രനിരൂപകന്‍ എന്ന നിലയില്‍ പ്രശസ്തനായ വിജയകൃഷ്ണന് നോവല്‍രംഗത്തും പ്രസക്തിയാര്ജ്ജിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ 'ബാലികേറാമല', അപൂര്‍വചാരുതയും ഉള്‍ക്കരുത്തും പുലര്‍ത്തുന്നതിനൊപ്പം ദൃശ്യപരമായ സൗന്ദര്യം തൊട്ടുണര്‍ത്തുന്ന അനവദ്യശൈലിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കായേനും ഹാബേലും മുതല്‍ തുടങ്ങുന്ന സഹോദരര്‍ തമ്മിലെ പോരിന്റെ ആധുനികവും അഭൂതപൂര്‍വവുമായ ഒരാവിഷ്കരണമാണ് ഈ നോവല്‍. സാത്വികനായ ഒരച്ഛന്റെ ഭിന്നസ്വഭാവികളായ രണ്ടു മക്കളിലൂടെ വര്‍ത്തമാനകേരളത്തിന്റെ ആശയസംഘട്ടനങ്ങളുടെ ചിത്രം അനാവൃതമാവുന്നു. നിരവധി ചരിത്രസന്ധികളിലൂടെയാണ് സമാന്തരരേഖകള്‍ പോലെ ആ സഹോദരന്മാര് സഞ്ചരിക്കുന്നത്.
ഹൃദയാവര്‍ജ്ജകമായ ജീവിതചിത്രണം കൊണ്ട് ഹൃദയങ്ങളിലേക്ക് അനായാസം കടന്നുചെല്ലുന്ന നോവല്‍.
There are no comments on this title.