Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

GOUTHAMABUDHANTE NATTIL : Neppal Enna Vismayam / ഗൗതമബുദ്ധൻ്റെ നാട്ടിൽ / മധു അലനല്ലൂർ

By: Language: Malayalam Publication details: Palakkad Logos 2023/02/01Edition: 1Description: 73ISBN:
  • 9788196122591
Subject(s): DDC classification:
  • M MAD/GO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M MAD/GO (Browse shelf(Opens below)) Available M167535

ശ്രീബുദ്ധസാന്നിദ്ധ്യമറിഞ്ഞ മണ്ണിലേക്കാണ് ഈ യാത്ര. യാത്രയെ രൂപകമായി അറിഞ്ഞ കവിയാണ് മധു അലനല്ലൂർ. നേപ്പാളിൻ്റെ വിസ്മയങ്ങൾ പങ്കുവെയ്ക്കുന്ന ഈ എഴുത്തിലൂടെ നമ്മെയും മധു സഹയാത്രികരാക്കുന്നു. -വി ആർ സുധീഷ്

There are no comments on this title.

to post a comment.