Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

STORY BOARD / സ്റ്റോറി ബോർഡ് / സതീഷ് ബാബു പയ്യന്നൂര്‍

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2023/04/01Edition: 1Description: 118ISBN:
  • 9789355498212
Subject(s): DDC classification:
  • B SAT/ST
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B SAT/ST (Browse shelf(Opens below)) Available M167555

കഥയുടെ മഴ പെയ്യുന്നത് ഒരു ചെറുകാറ്റിനൊപ്പമാണ്. പിന്നെ, പെരുമ്പറകൊട്ടി അത് തിമിർത്തു പെയ്യും. വാക്കുകൾ
വായനക്കാരന്റെയുള്ളിൽ പ്രകാശംപരത്തുന്ന മിന്നലാവും. മറ്റൊരാളോട് പറയുന്ന സംഗീതമാവും. സതീഷ്ബാബുവിന്റെ
കഥകൾ വേനലിൽ തിമിർത്തു പെയ്യുന്ന പെരുമഴയാണ്. ആ തണുപ്പിൽ സകല ചൂടും ആവിയാകും. സ്വസ്ഥമായി
ആശ്വാസത്തിന്റെ വാതിൽ തുറക്കും. പറയാൻ ഒരുപാട് മനസ്സിൽ സൂക്ഷിച്ച ഒരെഴുത്തുകാരന്റെ മനസ്സിലൂറിയ
അക്ഷരങ്ങൾ മായ്ച്ചുകളയാനാവാത്ത ഓർമ്മയാകും. മധുപാൽ ഭാഷയെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന
കാലികവൈഭവങ്ങളെ അടയാളപ്പെടുത്തുകയും ഭാഷയിലും ശൈലിയിലുമുണ്ടാകുന്ന കഥനവൈവിദ്ധ്യങ്ങളെ സധൈര്യം
അഭിമുഖീകരിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം.
മാറിയ കാലത്തിന്റെ ചിന്താപരിസരങ്ങളിലേക്ക് പുതുക്കിയെഴുതപ്പെട്ട നനഞ്ഞ വസ്ത്രം, അപ്രധാനം, അക്ഷരപ്പൂട്ടുകൾ,
വരുംകാലലോകത്തിന്റെ വാതായനം എന്നീ കഥകൾക്കു പുറമേ ഉള്ളം, കൂവളങ്കര കുടുംബയോഗം, ചാവ്, കിഴക്കൻകാറ്റിൽ പെയ്ത മഴ, രാമകൃഷ്ണ അപ്പാർട്ട്‌മെന്റ്‌സ്, കഫറ്റേരിയ, മൃത്യോർമാ, കോകില വാതിൽ തുറക്കുമ്പോൾ, കച്ചോടം, സ്റ്റോറിബോർഡ്, ക്ലാരയുടെ കാമുകൻ എന്നിങ്ങനെ പതിനഞ്ചു കഥകൾ.

There are no comments on this title.

to post a comment.