Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

SALIL CHOWDHURY : Jeevithavum Sangeethavum / സലിൽ ചൗധരി ജീവിതവും സംഗീതവും / ഡോ എം ഡി മനോജ്

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2022/09/01Edition: 1Description: 200ISBN:
  • 9789355494610
Subject(s): DDC classification:
  • L MAN/SA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L MAN/SA (Browse shelf(Opens below)) Available M167414

ബംഗാളി നാടോടിസംഗീതത്തില്‍ സലില്‍ദായ്ക്ക് അഗാധമായ ജ്ഞാനമുണ്ടായിരുന്നു. വംഗഗ്രാമങ്ങളില്‍ സഞ്ചരിച്ച് നാടന്‍ താളങ്ങളും മെലഡികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി. ബംഗാളില്‍ മാത്രമല്ല, ആസാം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെയും തെന്നിന്ത്യയിലെയും നാടന്‍ശീലുകളില്‍ അടിസ്ഥാനപരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
-ലതാ മങ്കേഷ്‌കര്‍

സലിലിന്റെ സംഗീതത്തില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു മൗലികതയുണ്ട്. വളരെ കുറച്ചു കംപോസര്‍മാര്‍ക്കു കിട്ടാവുന്ന വ്യക്തിത്വം അദ്ദേഹത്തിനു കൈവരുവാന്‍ ഈ മൗലികത ഏറെ സഹായിച്ചിട്ടുണ്ട്..
-നൗഷാദ്

സമന്വയത്തിന്റെ സംഗീതശില്‍പ്പികൂടിയാണ് സലില്‍ ചൗധരി. വ്യത്യസ്ത ശൈലികളില്‍ ആലപിക്കപ്പെടുന്ന ഇന്ത്യന്‍
സംഗീതത്തിന്റെ ഏകത്വത്തെ അദ്ദേഹം സ്വന്തം രചനകളിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു…
-ഒ.എന്‍.വി. കുറുപ്പ്

സംഗീതത്തില്‍ മൗലികതയുടെ അനശ്വരമുദ്രചാര്‍ത്തിയ സലില്‍ ചൗധരിയുടെ സംഗീതവും ജീവിതവും ഈ പുസ്തകത്തിലൂടെ അടുത്തറിയാം.

There are no comments on this title.

to post a comment.