WEBINIVESAM / വെബിനിവേശം / രാംമോഹൻ പാലിയത്ത്
Language: Malayalam Publication details: Kozhikkode Mathrubhumi Books 2023/01/01Edition: 1Description: 256ISBN:- 9789355496485
- G RAM/WE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | G RAM/WE (Browse shelf(Opens below)) | Available | M167174 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | No cover image available | No cover image available | ||||||
G RAM/VA VAKKILE SAMOOHAM | G RAM/VI VIHAGA VEEKSHANAM | G RAM/VR VRITHAM BHEDICHA VANITHAKAL | G RAM/WE WEBINIVESAM | G RAM/WE WEBINIVESAM | G RAM?KA KAVITHAYUM THALAVUM | G RAN RANABHUMIYILNINNU: Azheekkodan Raghavante Lekhangangallum Anusmaranakurippukallum |
രാംമോഹന്‍ പാലിയത്തിന്റെ വെബിനിവേശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി
മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന, ഏറെ ജനശ്രദ്ധനേടിയ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍
വിജ്ഞാനപ്രദമാണെന്ന് ഞാന്‍ പറയുമ്പോള്‍ അതിനു സാമാന്യമായ അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലത്തെ വിജ്ഞാനത്തിന് എന്റെ സ്വകാര്യനിര്‍വ്വചനം ഇപ്രകാരമാണ്: ഗൂഗ്ളില്‍ കാണാത്തതെന്തോ അത്. അതിനായി അസാമാന്യമായ ഉള്‍ക്കാഴ്ച വേണം; പോരാഞ്ഞിട്ട് പരന്ന വായനയും ഓര്‍മ്മശക്തിയും. ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ രാംമോഹന്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടില്‍ സങ്കീര്‍ണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ ആധുനികമായ ഭാഷയിലൂടെയും.
There are no comments on this title.