YATHRAYUDE ANANTHAPADHANGAL / യാത്രയുടെ അനന്തപഥങ്ങൾ / സതീഷ് കുമാർ
Language: Malayalam Publication details: Kozhikkode Mathrubhumi Books 2023/01/01Edition: 1Description: 407ISBN:- 9789355496140
- L SAT/YA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L SAT/YA (Browse shelf(Opens below)) | Checked out | 2023-06-20 | M167185 |
പരിമിതമായ ലക്ഷ്യങ്ങള്‍ നേടി ഇരിപ്പുറപ്പിച്ചിട്ടില്ലാത്തതുകൊണ്ട് സതീഷിന്റെ ജീവിതം ലക്ഷ്യസ്ഥാനമില്ലാത്ത നിതാന്തപ്രയാണമാണെന്നു പറയാം. അദ്ദേഹത്തിന് എപ്പോഴും മുന്നോട്ടു പോകാന്‍ പുതിയൊരു ലക്ഷ്യസ്ഥാനമുണ്ട്, സ്വതന്ത്രവിഹാരം നടത്താന്‍ സര്‍ഗാത്മകതയുടെ മറ്റൊരനന്തവിഹായസ്സുണ്ട്.
-ഡോ. വന്ദന ശിവപരിസ്ഥിതിസംരക്ഷണത്തിനും ലോകസമാധാനത്തിനുമായി ജീവിതം സമര്‍പ്പിച്ച, ഗാന്ധിയന്‍ കാഴ്ചപ്പാടുകളിലൂടെ
സമാധാനപരവും വിപ്ലവകരവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സതീഷ്കുമാറിന്റെ ആത്മകഥ.
There are no comments on this title.
Log in to your account to post a comment.