Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

KAMALA CULT / കമല കൾട്ട് / ആർദ്ര കെ സ്

By: Language: Malayalam Publication details: Kottayam D C Books 2022/12/01Edition: 1Description: 97ISBN:
  • 9789356435421
Subject(s): DDC classification:
  • B ARD/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B ARD/KA (Browse shelf(Opens below)) Available M167064

ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളായ ആർദ്ര കെ.എസിന്റെ കമല കൾട്ട് എന്ന ഈ ആദ്യ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോഴാണ് കഥയിലെ തലമുറകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊരു വിചാരം എന്നിലുണ്ടാവുന്നത്. മലയാള ചെറുകഥ ഇപ്പോൾ ഒൻപതാം തലമുറയിലാണ് എത്തിനിൽക്കുന്നതെങ്കിൽ ഉറപ്പായും ഒൻപതാം തലമുറയിൽ തന്നെ ഉൾപ്പെട്ട എഴുത്തുകാരി എന്ന് ആർദ്രയെ വിശേഷിപ്പിക്കാം. തന്റെ കാലത്തിനെയും അതിന്റെ സ്വഭാവങ്ങളെയും സൂക്ഷ്മമായി തിരിച്ചറിയാനും അത് മനോഹരമായ കഥയിലേക്ക് സന്നിവേശിപ്പിക്കാനുമുള്ള കഴിവുകൊണ്ടു തന്നെയാണ് ആർദ്ര ആ വിശേഷണം അർഹിക്കുന്നത്. - ബെന്യാമിൻ

There are no comments on this title.

to post a comment.