Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

SEX 21 : Sammatham,Samyogam,Santhosham / സെക്സ് 21 :സമ്മതം സംയോഗം സന്തോഷം / മുരളി തുമ്മാരുകുടി / നീരജ ജാനകി

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2023/01/01Edition: 1Description: 166ISBN:
  • 9789356435438
Subject(s): DDC classification:
  • U MUR/SE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction U MUR/SE (Browse shelf(Opens below)) Available M167079

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പുസ്തകം. ലൈംഗികത ആനന്ദിക്കാനും ആസ്വദിക്കാനുമുള്ളതാണെന്നുളള ചിന്ത പകരുന്നതോടൊപ്പം ലൈംഗികതയെ തുറന്ന മനസോടെ പരമ്പരാഗത രീതികൾക്കപ്പുറം എപ്രകാരം സമീപിക്കാമെന്നും ഈ പുസ്തകം തുറന്നുകാട്ടുന്നു. സ്വന്തം പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകത, പരസ്പരബഹുമാനവും വിശ്വാസവും, പരസ്പര സമ്മതം എന്നിവയാണ് ലൈംഗികതയുടെ അടിത്തറയെന്നുമുളള കാഴ്ചപ്പാടുകളോടൊപ്പം സ്വവർഗ്ഗ രതി, തന്ത്ര സെക്സ്, വിവാഹ പൂർവ്വ ലൈംഗികത, പ്രായമായവരുടെ ലൈംഗിക ആവശ്യങ്ങൾ, ഭിന്നശേഷി ക്കാരുടെ ലൈംഗികത, ലൈംഗിക രോഗങ്ങൾ , പോണോഗ്രഫി തുടങ്ങി സമകാലിക മലയാളി ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തു കൂടിയാണ് ഈ ഗ്രന്ഥം. ലൈംഗികതയുടെ മനോഹാരിതയെ, അതിന്റെ അനന്തസാധ്യതകളെ ആധികാരികമായി അവതരിപ്പിക്കുന്ന ഈ ലൈംഗിക വിജ്ഞാന ഗ്രന്ഥം സങ്കോചമില്ലാതെ മലയാളികൾ ലൈംഗികതയെ പറ്റി സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ്.

There are no comments on this title.

to post a comment.