Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

IKIGAI : KOUMARAKKARKKU Ningalayi Theerunnathinulla Karanam Kandethu / ഇകിഗായ് കൗമാരക്കാർക്ക് : നിങ്ങളായി തീരുന്നതിനുള്ള കാരണം കണ്ടെത്തു / ഹെക്ടർ ഗാർസിയ, ഫ്രാൻസെസ്ക് മിറാലസ്

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2022/12/01Edition: 1Description: 135ISBN:
  • 9789356435223
Subject(s): DDC classification:
  • S9 GAR/IK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ഈ പുസ്തകം നിങ്ങളുടെ കൈയിൽ കിട്ടിയത് ആകസ്മികമല്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ഒരു ദൗത്യം നിർവഹിക്കാൻ നിങ്ങൾ തയ്യാറായതിനാലാണ് അത് നിങ്ങളെ തേടിവന്നത്. ഈ പ്രദേശം മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതിനാൽ ഭൂപടം നോക്കി യാത്ര ചെയ്യാനാവില്ല. അതിലൂടെ നടക്കുമ്പോൾ നിങ്ങൾക്കുമാത്രം കണ്ടെത്താനാകുന്ന ഒരു പുതിയ നിഗൂഢലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഇനിയെന്ത് എന്ന് നിങ്ങൾ ചിന്തിക്കും. അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടതായി തോന്നും. പക്ഷേ, ഈ യാത്ര തുടരുന്നത് ഉചിതമാണ്. കാരണം അവസാനം ഒരു വലിയ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ ആയിരിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ ഇക്കിഗായ് കണ്ടെത്താനുള്ള യാത്രയിലേക്ക് സ്വാഗതം. വിവർത്തനം : ഗീതാഞ്ജലി

There are no comments on this title.

to post a comment.