Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

OORMAKAL ENTE URAKKAM KEDUTHUNNU /ഓര്‍മ്മകള്‍ എന്റെ ഉറക്കം കെടുത്തുന്നു /ലിജേഷ് കുമാര്‍

By: Language: Malayalam Publication details: Kozhikode Macbeth Publishers 2021/10/01Edition: 1Description: 207ISBN:
  • 9789392124198
Subject(s): DDC classification:
  • L LIJ/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L LIJ/OR (Browse shelf(Opens below)) Available M166901

ഇതൊരു മരണ പുസ്തകമാണ്. വിട്ടു പോകാതെ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന മരണങ്ങളുടെ ഓര്‍മ്മകള്‍. ഒന്നു കണ്ണടച്ചാല്‍ എനിക്കിപ്പോഴും കാണാം കഴുത്തില്‍ കിടന്ന സ്‌കാര്‍ഫ് കാറിന്റെ ടയറില്‍ ചുറ്റി ഇസഡോറ ഡങ്കന്‍ ശ്വാസം മുട്ടി പിടയുന്നത്, കാറ് മരത്തിലിടിച്ച് അല്‍ബേര്‍ കാമു മരിക്കുന്നത്, റോഡ് കടക്കുമ്പോള്‍ റൊളാങ് ബാര്‍ഥിനെ വാനിടിക്കുന്നത്, കഴുത്തില്‍ ചുറ്റിമുറുക്കിയ കയറിന്റെ മറുതല ജിനേഷ് ആകാശത്തേക്ക് ചുഴറ്റിയെറിയുന്നത്, എല്ലാം ഞാന്‍ കാണുന്നുണ്ട്. എന്നെ മോഹിപ്പിച്ചവരെല്ലാം എന്നെപേടിപ്പിച്ച് മരിച്ചവരാണ്.

There are no comments on this title.

to post a comment.