Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ENTE VISHADAGANIKASMRITHIKAL (English Title : Memories of my Melancholy Whores) /എന്റെ വിഷാദഗണികാ സ്‌മൃതികൾ /ഗബ്രിയേൽ ഗാർസിയ മാർകേസ് /വിവർത്തനം : കെ.ബി. പ്രസന്നകുമാർ

By: Language: Malayalam Publication details: Kottayam D C Books 2022/11/01Edition: 1Description: 111ISBN:
  • 9789356434288
Subject(s): DDC classification:
  • A MAR/EN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A MAR/EN (Browse shelf(Opens below)) Available M166888

തന്റെ 90-ാം ജന്മദിനത്തോടടുക്കുന്ന പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ, സ്വയം ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. എന്നാൽ ആ തീരുമാനം അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. മരണത്തോട് അടുത്തു നിൽക്കുന്ന ആ പ്രായത്തിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നിലേക്കാണ് അയാൾ കടന്നുചെല്ലുന്നത്. ഏകാന്തത, നിരാശ, ഓർമ്മ, സാഹസികത എന്നിവയിലൂടെ കടന്നുപോകുന്ന അയാൾക്ക് ഒരേസമയം ജീവിതത്തോടും മരണത്തോടും തീക്ഷ്ണമായ വാഞ്ഛ അനുഭവപ്പെടുന്നു. മനുഷ്യസ്നേഹത്തിന്റെ ആഴമേറിയ അടയാളങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ പുസ്തകം, അതിമനോഹരമായ ഒരു മാർകേസ് മാസ്മരികതയാണ്. പ്രണയവും ഭ്രാന്തും സ്വപ്നങ്ങളും ആർക്കും അപ്രാപ്യമല്ലായെന്ന് തെളിയിക്കുന്ന കൃതി.

There are no comments on this title.

to post a comment.