Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

NEELAKKODUVELI /നീലക്കൊടുവേലി /ടി പി രാജീവൻ

By: Language: Malayalam Publication details: Kottayam DC Books 2022/11/01Edition: 1Description: 94ISBN:
  • 9789356433595
Subject(s): DDC classification:
  • D RAJ/NE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D RAJ/NE (Browse shelf(Opens below)) Available M166894

നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്.രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത് . തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു

There are no comments on this title.

to post a comment.