Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ARIVAVAKASHAM : Kathayum Porulum /അറിവവകാശം കഥയും പൊരുളും /കെ വി സുധാകരൻ

By: Language: Malayalam Publication details: Kottayam D. C. Books 2022/01/01Edition: 1Description: 197ISBN:
  • 9789356432758
Subject(s): DDC classification:
  • O SUD/AR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction O SUD/AR (Browse shelf(Opens below)) Available M166861

രാജ്യത്തെ അധികാരകേന്ദ്രങ്ങളിലെ അസീമാതീ ഇല്ലാതാക്കാനും ഭരണനടപടികളിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ട് 17 വർഷം മുൻപ് പാർലമെൻറ് ഏകകണ്ഠമായി പാസ്സാക്കിയതാണ് വിവരാവകാശ നിയമം. ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരമെന്ന സൂചനയോടെയാണ് നിയമം 2005 ഒക്ടോബർ 12 -ന് രാജ്യവ്യാപകമായി നിലവിൽ വന്നത്‌, ഒന്നര വ്യാഴവട്ടത്തോട്‌ അടുക്കുന്ന ഘട്ടത്തിൽ നിയമം വിഭാവനം ചെയ്‌ത ലക്ഷ്യം എത്രത്തോളം കൈവരിക്കാൻ കഴിഞ്ഞുവെന്നും നിയമം നടപ്പാക്കുന്നതിലെ പിഴവുകളും പോരായ്മകളും എന്തൊക്കെയെന്നും നിയമത്തിന്റെ ഭാവി എങ്ങനെ എന്നും പരിശോധിക്കുകയാണ് വിവരാവകാശ കമ്മീഷണറായി പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ കെ വി സുധാകരൻ ഈ പുസ്തകത്തിൽ

There are no comments on this title.

to post a comment.