Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

BHARGAVEENILAYAM ഭാര്‍ഗ്ഗവീനിലയം വൈക്കം മുഹമ്മദ് ബഷീര്‍

By: Language: Malayalam Publication details: DC Books Kottayam 2017Edition: 1Description: 152ISBN:
  • 9788171304806
Subject(s): DDC classification:
  • H BAS/BH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction H BAS/BH (Browse shelf(Opens below)) Available M166786

‘ഭാര്‍ഗ്ഗവീനിലയ’മാണു ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട ബഷീറിന്റെ കഥ . ‘ഭാര്‍ഗവീനിലയ’ത്തിന്റെ കഥാതന്തു നീണ്ട ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കുംശേഷമാണ് തിരഞ്ഞെടുത്തത് . ‘നീലവെളിച്ചം’ എന്ന ബഷീറിന്റെതന്നെ കഥയാണാധാരം . വളവുതിരിവില്ലാത്ത കഥ . പട്ടണപ്രാന്തത്തിലുളള ഒരു ഒഴിഞ്ഞ വീട് തന്റെ ക്രിയാത്മപ്രവര്‍ത്തനങ്ങളില്‍ മുഴുകാ‌ന്‍വേണ്ടി ബഷീര്‍ വാടകയ്ക്കെടുക്കുന്നു . ചുരുങ്ങിയ വാടക . ബഷീര്‍ സന്തോഷിച്ചു . പക്ഷേ, പിന്നീടാണ് അതൊരു പ്രേതബാധയുളള വീടാണെന്ന് അറിഞ്ഞത് . ആ വീട്ടിന്റെ മുറ്റത്തുളള കിണറ്റില്‍ ഭാര്‍ഗവി ചാടി മരിച്ചു . കാരണം, അവളുടെ കാമുക‌ന്‍ മറ്റൊരുത്തിയുടെ പിന്നാതെ പോയി . ബഷീറിന്റെ മറക്കാനാവാത്ത കഥകളിലൊന്നാണത്; മലയാളത്തിലെയും . വി‌ന്‍സന്റ് അഭ്രപാളികളിലേക്കു പകര്‍ത്തിയപ്പോള്‍ അത് ബ്ലാക്ക് ആ‌ന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ എക്കാലത്തേയും ഒരു മുതല്‍ക്കൂട്ടായി .

There are no comments on this title.

to post a comment.