Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

ATHENS MUTHAL HARIDWAR VARE / ഏഥന്‍സ് മുതല്‍ ഹരിദ്വാര്‍ വരെ

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2013/03/01Edition: 1Description: 188ISBN:
  • 9788182656154
Subject(s): DDC classification:
  • M ATH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M ATH (Browse shelf(Opens below)) Checked out 2024-10-11 M166740

മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെയും പ്രശസ്തരായ യാത്രികരുടെയും വ്യത്യസ്തവും ഹൃദയസ്​പര്‍ശിയുമായ യാത്രാനുഭക്കുറിപ്പുകള്‍ ..

വിഷ്ണുനാരായണന്‍ നമ്പൂതിരി, സക്കറിയ, സി.വി.ബാലകൃഷ്ണന്‍, ആഷാ മേനോന്‍, പി വല്‍സല, പി.സുരേന്ദ്രന്‍ , സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍ , മോഹന്‍ലാല്‍ തുടങ്ങിയവര്‍ എഴുതുന്നു.
പ്രിയപ്പെട്ട യാത്രകള്‍ പരമ്പരയിലെ രണ്ടാമത്തെ പുസ്തകം.
എഡിറ്റര്‍ : സജി വര്‍ഗ്ഗീസ്

There are no comments on this title.

to post a comment.