KANI PANIYUNNA KASERAKAL /കാണി പണിയുന്ന കസേരകള്‍ /ഫ്രാന്‍സിസ് നോരൊഹ
Language: Malayalam Publication details: Kottayam D. C. Books 2022/08/01Edition: 1Description: 112ISBN:- 9789354829369
- B FRA/KA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Fiction | B FRA/KA (Browse shelf(Opens below)) | Available | M166718 | ||
Lending | Ernakulam Public Library General Stacks | Non-fiction | B FRA/KA (Browse shelf(Opens below)) | Available | M166694 |
ഫ്രാൻസിനൊറോണയുടെ എഴുത്തുജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സമാഹാരമാണ് ഇതെന്ന് കരുതാം. കാരണം എഴുത്തിന്റെ പാരമ്പര്യരൂപത്തെ സ്വായത്തമാക്കിയതിനൊപ്പം വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചില പുതിയ മാറ്റങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഒരേ കുറ്റിയിൽ കെട്ടിയ പശുവല്ല എഴുത്തു കാരൻ ഒരു വൃത്തത്തിൽ ചുറ്റിത്തിരിയരുതെന്ന നിർബ്ബന്ധം തീർച്ചയായും എഴുത്തുകാരനുണ്ട്. ഇതിലെ ചില കഥകളിൽ മൃഗങ്ങളും കഥാപാത്രങ്ങളാണ്. അതും മനുഷ്യനോ മൃഗമോ എന്ന് സന്ദേഹമുണ്ടാക്കുന്ന തരത്തിൽ ഇവിടങ്ങളിൽ കഥ രസകരമായി പറക്കുന്നത് കാണും. എഴുത്തിന്റെ ഒരാളെ പിടിവിട്ട് പിടികൂടുന്നത് മാറിയിരുന്ന് നമുക്ക് കാണാം.
There are no comments on this title.