Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

SODARATHWENA /സോദരത്വേന /സുനിൽ പി ഇളയിടം

By: Language: Malayalam Publication details: Kozhikode Pusthaka Prasadhaka Sangham 2022/05/01Edition: 1Description: 175ISBN:
  • 9789390905447
Subject(s): DDC classification:
  • G SUN/SO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G SUN/SO (Browse shelf(Opens below)) Checked out 2024-07-31 M166669

പൊതുബുദ്ധിജീവിയും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റെ ചില സമീപകാല പ്രസംഗങ്ങളുടെ അതീവ പ്രസക്തമായ സമാഹാരമാണ് ഇത്. ഇന്ത്യയില്‍ നടന്നതും നടക്കുന്നതുമായ പ ല ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെയും പശ്ചാത്തലമാക്കിക്കൊണ്ട് ജ്ഞാനം, അധികാരം, ദേശീയത, പൗരത്വം, നവോത്ഥാനം തുടങ്ങിയ സങ്കല്പ്പനങ്ങളെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയാണ് സുനില്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് ശക്തി പ്രാപിക്കുന്ന വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ, ബുദ്ധന്‍ ഉപദേശിച്ച ‘മൈത്രി’ – ഗുരുവിന്റെ ഭാഷയില്‍ ‘സോദരത്വം’, അഥവാ നെഗ്രി പറയുന്ന സാമൂഹികാര്‍ത്ഥത്തിലുള്ള ‘സ്‌നേഹം’ – ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ ലേഖനങ്ങള്‍ പൊതുവേ ചെയ്യുന്നത്. അങ്ങിനെ ഒരേ സമയം രാഷ്ട്രീയമായ വിശകലനങ്ങളും നൈതികമായ അന്വേഷണങ്ങളും ആയിരിക്കുന്നു ഈ ലേഖനങ്ങള്‍.

There are no comments on this title.

to post a comment.