Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

BHRAMANAM Part 1 /ഭ്രമണം /ജോയ്‌സി

By: Language: Malayalam Publication details: Kollam Saindhava Books 2022/07/01Edition: 1Description: 288ISBN:
  • 9789394146198
Subject(s): DDC classification:
  • A JOY/BHR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A JOY/BHR (Browse shelf(Opens below)) Checked out 2024-10-17 M166672

ഇളം തെന്നല്‍ പോലെ പ്രണയം ഹരിലാലിന്റെയും അനിതയുടെയും ജീവിതത്തിലേയ്ക്ക് മെല്ലെ കടന്നു വരുന്നു. ഏതോ ചിത്രകാരന്റെ കാന്‍വാസില്‍ വരച്ചു തിര്‍ത്ത വര്‍ണ്ണ ചിത്രമായിരുന്നു അവര്‍ക്ക് പ്രണയം.ഇരു കുടുംബങ്ങളും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ച് ആ പ്രണയ ജോഡികള്‍ ഒന്നായി.
Part 1: BHRAMANAM ഭ്രമണം
Part 2: THARAPATHAM താരാപഥം
Part 3: PRATHIYANAM പ്രതിയാനം

There are no comments on this title.

to post a comment.