THARAPATHAM Part 2 /താരാപഥം /ജോയ്സി
Language: Malayalam Publication details: Kollam Saindhava Books 2022/07/01Edition: 1Description: 321ISBN:- 9789394146174
- A JOY/TH
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | A JOY/TH (Browse shelf(Opens below)) | Checked out | 2024-05-22 | M166673 |
സ്ത്രീപുരുഷ ബന്ധത്തിന്റെ പുത്തന്‍ നിറക്കൂട്ടുകളും അവയ്ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ചതികുഴികളും മുഖ്യ ഇതിവൃത്തമായി മാറുന്ന നോവല്‍.കുടുംബ ബന്ധത്തിന്റെ ആകാശമേലാപ്പില്‍ വിധിയുടെ കരങ്ങള്‍ എപ്പോഴോ ദുരന്തത്തിന്റെ ഒരാവരണം അണിയിച്ചു മയക്കു,മരുന്നിന്റെയും മദ്യത്തിന്റെയും ലഹരിക്കടിമപ്പെട്ട് അഗ്നിപര്‍വ്വതം പോലെ സ്വയം പുകഞ്ഞു നീറുന്ന യുവതലമുറയുടെകഥ ജോയ്സിയുടെ ചാരുതയാര്‍ന്ന നോവല്‍.
Part 1: BHRAMANAM ഭ്രമണം
Part 2: THARAPATHAM താരാപഥം
Part 3: PRATHIYANAM പ്രതിയാനം
There are no comments on this title.
Log in to your account to post a comment.