Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

GANDHIYUDE HINDSWARAJ : Athijeevanathinu Oru Kaichoondi /ഗാന്ധിയുടെ ഹിന്ദ് സ്വരാജ് : അതിജീവനത്തിന് ഒരു കൈച്ചൂണ്ടി /കെ അരവിന്ദാക്ഷന്‍

By: Language: Malayalam Publication details: Thrissur H&C Books 2021/08/01Edition: 1Description: 136ISBN:
  • 9789390929528
Subject(s): DDC classification:
  • P ARA/GA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

അഴിമതിയും അധാര്‍മികതയും അനീതിയും അസത്യവും അക്രമവും അടയാളങ്ങളാകുന്ന നമ്മുടെ റിപ്പബ്ലിക്കിന് ഒരു കൈച്ചൂണ്ടിയാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്.’ വിദേശാധിപത്യത്തിന്റെ ചങ്ങലകളില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല ‘സ്വരാജി’ല്‍ ഗാന്ധിജിയുടെ ഉന്നം. മനുഷ്യവംശത്തെയാകെ ഉള്‍ക്കൊള്ളുന്ന ദിശാബോധം ആ സങ്കല്പത്തിനുണ്ട്. ഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ സാക്ഷ്യപത്രമായ – വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമായ – ‘ഹിന്ദ് സ്വരാജി’ലൂടെ ഒരു പര്യടനം.

There are no comments on this title.

to post a comment.