SWAPNAVITHUKALUMAYI ORU THEEVANDI /സ്വപ്നവിത്തുകളുമായി ഒരു തീവണ്ടി /ചന്ദ്രബാബു പനങ്ങാട്
Language: Malayalam Publication details: Kozhikode Mathrubhumi Books 2022/08/01Edition: 1Description: 176ISBN:- 9789355492494
- A CHA/SW
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A CHA/SW (Browse shelf(Opens below)) | Available | M166607 |
ഉത്തരേന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തിലെ
നിരക്ഷരരായ മനുഷ്യര്‍ക്കു വേണ്ടി സ്വയം ഉഴിഞ്ഞുവെച്ച
മലയാളി വനിതയുടെ യഥാര്‍ത്ഥജീവിതത്തിന്റെ
നോവലാഖ്യാനം. വായനക്കാര്‍ക്ക് പ്രണയത്തിന്റെയും
നിരാശയുടെയും വേദനയുടെയും മറ്റൊരു ലോകം
കാട്ടിത്തരുന്ന അഭൗമമായ വായനാനുഭവം. രൂപഘടനയാണ് ഈ നോവലിന്റെ പ്രധാന സവിശേഷത. ആത്മകഥയിലൂടെ, അനുഭവങ്ങളിലൂടെ, ആഖ്യാനങ്ങളിലൂടെയാണ് നോവല്‍ ഇതള്‍വിടര്‍ത്തുന്നത്. ആഖ്യാതാവിന്റെ അന്വേഷണവും കണ്ടെത്തലും നോവലിനെ സാധ്യമാക്കുന്നു. നോവലിസ്റ്റിന്റെ അദൃശ്യസാന്നിദ്ധ്യം ഇതില്‍ എപ്പോഴും കാണാം. ശ്രദ്ധാലുവായ വായനക്കാരനെയാണ് നോവല്‍ ക്ഷണിക്കുന്നത്
There are no comments on this title.