Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

PSC PAREEKSHAKALKKU ORU VAZHIKATTI / പി എസ് സി പരീക്ഷകൾക്ക് ഒരു വഴികാട്ടി / ആശ അനുമോദ്

By: Language: Malayalam Publication details: Kothamangalam Saikatham Books 2022/02/01Edition: 1Description: 485ISBN:
  • 9789390815463
Subject(s): DDC classification:
  • J ASH/PS
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Reference Reference Ernakulam Public Library Reference Reference J ASH/PS (Browse shelf(Opens below)) Not for loan M166485

PSC പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിന് സഹായകരമായ നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ PSC നിരന്തരമായി ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ മത്സരാധിഷ്ഠിതമായ ഈ ലോകത്ത് നമുക്കും ഒരിടം കണ്ടെത്തണമെങ്കില്‍ പഠിക്കേണ്ടത് മാത്രം പഠിച്ച് പരീക്ഷയെ നേരിടേണ്ടതുണ്ട്. അതിന് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ SCERT പാഠപുസ്തകങ്ങളില്‍ നിന്നും സിലബസിലെ വസ്തുതകള്‍ പൂര്‍ണ്ണമായും ശേഖരിച്ച് അവയെ അധ്യായങ്ങളായി ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. V മുതല്‍ X വരെയുള്ള ക്ലാസുകളിലെ സോഷ്യല്‍ സയന്‍സ്, സയന്‍സ് എന്നീ വിഷയങ്ങള്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തി അടുക്കും ചിട്ടയോടും കൂടി തുടര്‍ച്ച നഷ്ടപ്പെടാതെ തയ്യാറാക്കിയിരിക്കുന്ന പുസ്തകമായതിനാല്‍ തുടക്കക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുപോലും അതിവേഗം പഠിച്ച് പരീക്ഷയില്‍ ഉന്നതവിജയം കൈവരിക്കുവാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

There are no comments on this title.

to post a comment.