Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

KUTTIKALUDE HORTUS MALABARICUS / കുട്ടികളുടെ ഹോർത്തൂസ് മലബാറിക്കൂസ് / ഡോ. ബി ഇക്ബാൽ

By: Language: Malayalam Publication details: Thiruvananthapuram State Institute of Children's Literature 2021/01/01Edition: 1Description: 165ISBN:
  • 9789388935999
Subject(s): DDC classification:
  • Y EKB/KU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

കേരളത്തിലെ സസ്യശാസ്ത്രസമ്പത്തിനെപ്പറ്റി എഴുതപ്പെട്ട ആദ്യപുസ്തകം. നൂറ്റാണ്ടുകൾക്കുമുമ്പു പ്രസിദ്ധീകരിക്കപ്പെട്ട 12 വാല്യമുള്ള ഈ പുസ്തകത്തിലാണ് നമ്മുടെ മലയാളം ആദ്യമായി അച്ചടിമഷി പുരണ്ടത്. ഈ പുസ്തകത്തിന് ഇംഗ്ലീഷ് – മലയാളം പരിഭാഷ നിർവഹിച്ചത് പ്രൊഫ കെ എസ് മണിലാൽ. കുട്ടികൾക്ക് ഈ പുസ്തകത്തെ ലളിതമലയാളത്തിൽ പുനരാഖ്യാനം ചെയ്തത് പ്രഗത്ഭചികിത്സകനും ശാസ്ത്രരചയിതാവുമായ ഡോ. ബി ഇക്‌ബാൽ. ഡിസൈനും ലേ ഔട്ടും അമ്യുസിയം.

There are no comments on this title.

to post a comment.