AVARKKU MAHABHARATHAM ARIYILLA : CHARITHRAVUM ( Ezhuthukaranaya Jayamohanumayulla Sambhashanangal) / അവർക്ക് മഹാഭാരതം അറിയില്ല ; ചരിത്രവും (എഴുത്തുകാരനായ ജയമോഹനുമായുള്ള സംഭാഷണങ്ങൾ ) / അരുൺ പി ഗോപി
Language: Malayalam Publication details: Thiruvananthapuram Sign Books 2022/08/01Edition: 1Description: 96ISBN:- 9789392950209
- L ARU/AV
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L ARU/AV (Browse shelf(Opens below)) | Checked out | 2024-10-24 | M166458 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
ജയമോഹൻ എന്ന എഴുത്തുകാരനിലേക്ക് തുറക്കപ്പെടുന്ന ഒരു വാതിലാണ് ഈ അഭിമുഖ സംഭാഷണങ്ങൾ.
“കാറ്റിൽ കള്ളിയങ്കാടിന്റെ ഒരു മറഞ്ഞ ചരിത്രമുണ്ട്. സങ്കടകരമായ ഒരു കാലത്തിന്റെ അടരുകളിലിരുന്ന് നിരന്തരം എഴുതുകയും സംസാരിക്കുകയും ആസുരമായ ഈ കാലത്തിന്റെ എല്ലാ പ്രതിസന്ധികളിലും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ഒരു ജ്ഞാനിയുണ്ട്. അദ്ദേഹത്തെ അറിയുവാൻ ആ തണലിൽ ഇരിക്കുവാൻ, അരുണിന്റെ എഴുത്തിന് കഴിയുന്നുമുണ്ട്. ഈ സഞ്ചാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർത്ഥനയുമായി ജയമോഹന്റെ വാക്കുകളെ സ്വീകരിക്കാം.”
– മധുപാൽ
There are no comments on this title.
Log in to your account to post a comment.