Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KUTTIKALUDE SREENARAYANAGURU / കുട്ടികളുടെ ശ്രീനാരായണഗുരു / പി കെ ശ്രീനിവാസൻ

By: Language: Malayalam Publication details: Thiruvananthpuram Sign Books 2022/08/01Edition: 1Description: 118ISBN:
  • 9789392950278
Subject(s): DDC classification:
  • Y SRE/KU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Vol info Status Date due Barcode
Lending Lending Ernakulam Public Library Children's Area Non-fiction Y SRE/KU (Browse shelf(Opens below)) 160 Available M166460

സ്‌നേഹത്തിന്റെ മാത്രമല്ല സര്‍വതിന്റേയും ഉറവകള്‍ ലോകത്താകമാനം
വറ്റിക്കൊണ്ടിരിക്കുന്ന കാലമാണിത്‌, എന്നാല്‍ മനുഷ്യമനസ്സാക്ഷിയുടെ
മുന്നില്‍ നാരായണഗുരുവിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന്‌ കാലം
തെളിയിക്കുന്നു. ഗുരുവിനെപ്പോലുള്ള ചൈതന്യവാഹകര്‍ നമുക്കിടയില്‍
പിറന്നു വീഴുന്നില്ല എന്നതാവാം ഈ കാഘഘട്ടത്തിന്റെ ദുര്യോഗം. ഗുരു
സൃഷ്ടിച്ച മാനവികതയുടെ മാസ്മരികലോകം കാലാകാലം
നിലനില്‍ക്കുമെന്നും അത്‌ നമ്മെ മുന്നോട്ടു നയിക്കുമെന്നുമുള്ള
വിശ്വാസം ശക്തി പ്രാപിക്കുന്ന വേളയിലാണ്‌
ശ്രീനാരായണധര്‍മ്മത്തിന്റേയും നാരായണഗുരുവിന്റേയും പ്രസക്തി
ഏറുന്നത്‌. ജാതിയുടേയും മതത്തിന്റേയും പേരിലുള്ള വേര്‍തിരിവുകള്‍
മാനവികതയുടെ അസ്തിവാരത്തെ നിലംപരിശാക്കുമെന്ന്‌
ഈ മഹാദാർശനികൻ നമുക്ക്‌ മുന്നറിയിപ്പു തന്നു.
ശ്രീനാരായണഗുരുവിന്റെ ജീവിതവും സന്ദേശവും കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും ഒരേപോലെ രസകരമായും ലളിതമായും വായിച്ചു
മനസ്സിലാക്കുവാന്‍ സഹായിക്കുന്ന കൃതി.

There are no comments on this title.

to post a comment.