RAMAYANAM MANUSHYAKATHAANUGAANAM / രാമായണം മനുഷ്യകഥാനുഗാനം / ഡോ.കെ.എസ്. രാധാകൃഷ്ണന്‍
Language: Malayalam Publication details: Kozhikkode Mathrubhumi Books 2022/06/01Edition: 1Description: 270ISBN:- 9789355492951
- G RAD/RA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | G RAD/RA (Browse shelf(Opens below)) | Available | M166430 |
മനുഷ്യന്റെ ഈശ്വരാരോഹണത്തിന്റെ കഥയാണ് രാമായണം. ഒരു സാധാരണമനുഷ്യന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ രാമന്റെ ജീവിതം നിറയെ യാദൃച്ഛികതകളായിരുന്നു. അങ്ങനെ അസാധാരണമായിത്തീര്‍ന്ന ആ ജീവിതത്തിന്റെ പ്രത്യാശാനിര്‍ഭരതയാണ് രാമായണം വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എല്ലാ ദുരന്തങ്ങളെയും ദുഃഖങ്ങളെയും എതിരിട്ടുകൊണ്ട് മനുഷ്യന് മഹത്ത്വമാര്‍ജിക്കാമെന്നും അമൃതാവസ്ഥ പ്രാപിക്കാമെന്നും രാമായണം കാണിച്ചുതരുന്നു.
വിവിധ രാമായണങ്ങളുടെ ആവര്‍ത്തിച്ചുള്ള പാരായണത്തില്‍ നിന്നു കൈവരിച്ച അറിവുകളും നിരീക്ഷണങ്ങളും ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പകര്‍ന്നുതരുന്നു.
രാമായണേതിഹാസത്തിന്റെ പാരായണാനുഭവങ്ങള്‍.
There are no comments on this title.