Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

CHUVANNA PUNYALANTE VISUDHASAKSHYANGAL /ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങള്‍ /എം മഞ്ജു

By: Language: Malayalam Publication details: Kottayam D. C. Books 2022/06/01Edition: 1Description: 239ISBN:
  • 9789354826252
Subject(s): DDC classification:
  • A MAN/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A MAN/CH (Browse shelf(Opens below)) Available M166393

കടലോരത്തെയും ചരിത്രത്തെയും യഥാർത്ഥ മെന്നു തോന്നുന്ന ജീവിതങ്ങളെയും കഥയുടെ യുക്തിയിലേക്ക് ഒന്നിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. ചരിത്രബോദ്ധ്യത്തോടെ എഴുതു മ്പോഴും ദുരിതവും സ്നേഹവും പകയും ധാർഷ്ട്യവും അധികാരമോഹവും പ്രണയവും ലൈംഗികതയും നിസ്സഹായതയും ഒക്കെയുള്ള മനുഷ്യജീവിതങ്ങൾ ഇതിൽ നിറഞ്ഞുനില്ക്കുന്നു. ധൈര്യമുള്ള എഴുത്താണ് മഞ്ജുവിന്റേത്. മാനുഷികതയില്ലാതെ പോയ പ്രസ്ഥാനങ്ങളോടും മതത്തോടും പുരുഷാധികാരത്തോടുമുള്ള ശക്തമായ വിമർശനങ്ങൾ ഇതിലുണ്ട്

There are no comments on this title.

to post a comment.