Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

VAKSARAS / വാക്സരസ് / അനിലാൽ വി

By: Language: Malayalam Publication details: Kollam Pachamalayalam 2021Edition: 1Description: 147ISBN:
  • 9789391935375
Subject(s): DDC classification:
  • G ANI/VA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G ANI (Browse shelf(Opens below)) Available M166356

നൈതികവും ജൈവികവുമായ സാഹിത്യമെഴുത്ത് വേറിട്ട പാരമ്പര്യത്തിന്റെ സൃഷ്ടിയാണ്. വായിച്ചതിന്റെയും ഉൾക്കൊണ്ടതിന്റെയും ചിന്തിച്ചതിന്റെയും അനുഭവസത്തയായ ആഖ്യാനങ്ങളാണ് ഇതിലെ ലേഖനങ്ങൾ. ഗംഗയുടെ സ്നാനഘട്ടങ്ങളിൽ വീണൊഴുകുന്ന മന്ത്രം പോലെ, പ്രാർത്ഥന പോലെ, ആരതി പോലെ, വാക്കുകൾ കൂടിപ്പടരുന്ന സരസായി പരിണമിക്കുന്ന സ്വതന്ത്ര നിരീക്ഷണങ്ങൾ. ആസ്വാദനത്തിന്റെ പുതുസംവേദനങ്ങൾ തേടുന്ന സമാഹാരം.

There are no comments on this title.

to post a comment.