Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

MAHAKSHETHRANGALILOOTE /മഹാക്ഷേത്രങ്ങളിലൂടെ /എസ് പി നമ്പൂതിരി

By: Language: Malayalam Publication details: Thrissur Green Books 2010/02/01Edition: 1Description: 144ISBN:
  • 9788184231762
Subject(s): DDC classification:
  • R NAM/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

'മഹാക്ഷേത്രങ്ങളിലൂടെ' ഒരു തീർത്ഥാടകന്റെ അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോല്പത്തി ചരിത്രത്തെയും അദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവര്യം ചെയ്യുന്നതോടൊപ്പം ക്ഷേത്രസന്ദർശനവേളകളിൽ ഭക്തസഹസ്രങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രൻഥകാരൻ ഈ തീർത്ഥാടനക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു. ധർമ്മ സ്ഥലയുടെയും മറ്റും ചുവടുപിടിച്ച നമ്മുടെ ക്ഷേത്രങ്ങളെ ദരിദ്രവിമോചനാല യങ്ങളും വിജ്ഞാനകേന്ദ്രങ്ങളും കലാക്ഷേത്രങ്ങളുമാക്കി വളർത്തുന്നതിനുള്ള സാധ്യതകൾ അദ്ദേഹം ആരായുകയും പോംവഴികൾ നിർദേശിക്കുകയും ചെയ്യുന്നു. ക്ഷേത്രവിശ്വാസികൾക്കും ആദ്ധ്യാത്മികചിന്തകർക്കും ക്ഷേത്രഭരണാധികർക്കും ഒരുപോലെ മാർഗദർശകമാണ് ഈ ഗ്രൻഥം

There are no comments on this title.

to post a comment.