Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

CHEERANKAVIL YAKSHIYUM MATTU KATHAKALUM / ചീരങ്കാവിൽ യക്ഷിയും മറ്റു കഥകളും /ഡോ പി. സേതുനാഥൻ

By: Language: Malayalam Publication details: Kottayam Current Books 2022/07/08Edition: 1Description: 152ISBN:
  • 8124018766
Subject(s): DDC classification:
  • B SET/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction B SET/CH (Browse shelf(Opens below)) Available M166294

യക്ഷന്റെ സ്ത്രീയാണ് യക്ഷി എന്നും അന്തരീക്ഷത്തിൽ വിലയിക്കുകയും ആവശ്യം വരുമ്പോൾ രൂപം പ്രാപിക്കുകയും ചെയ്യുന്ന ഒരു അദൃശ്യശക്തിയാണ് യക്ഷിയെന്നും കരുതിപ്പോന്നു. യക്ഷി ഒരു ദുർദേവത യാണെന്നും പരേതാന്മാക്കൽ ശാന്തി കിട്ടാതെ അലഞ്ഞ് രൂപപരിണാമവഴിയിൽ യക്ഷിയായിമാറുന്നുവെന്നും കഥകളുടെ പൊരുൾ കാണുന്നു. മനുഷ്യരെ ബാധിക്കുകയും അദൃശ്യരായി നിന്ന് അവരെ പീഡിപ്പിക്കുകയും ചെയ്‌ത യക്ഷികളും പ്രചാരത്തിൽ വന്നിരുന്നു. മന്ത്രതന്ത്രങ്ങളിലൂടെ യക്ഷികളെ ബന്ധിച്ച മഹാമന്ത്രിമാരുടെ കഥകളും പഴമയിൽ നിറയുന്നു. രസകരമായ ഇത്തരം കഥകളിൽ ചിലതാണ് ഈ സമാഹാരത്തിൽ

There are no comments on this title.

to post a comment.