Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

KUTHIRAVATTOM SWAROOPAM : Oru Charithraanweshanam /കുതിരവട്ടം സ്വരൂപം : ഒരു ചരിത്രാന്വേഷണം /തെക്കെപ്പാട്ട് ബാലകൃഷ്ണൻ

By: Language: Malayalam Publication details: Palakkad Apple Books 2018/01/01Edition: 1Description: 216Subject(s): DDC classification:
  • Q BAL/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q BAL/OR (Browse shelf(Opens below)) Available M166290

സ്വരൂപം എന്നുപറയുന്നുണ്ടെങ്കിലും നെടിയിരിപ്പുസ്വരൂപം (സാമൂതിരി), പെരുമ്പടപ്പുസ്വരൂപം (കൊച്ചി) എന്നിവയെപ്പോലെ ഒരു പ്രദേശത്തെ ഭരണാധികാരം ഉണ്ടായിരുന്നവരായിരുന്നില്ല കുതിരവട്ടത്തെ സ്വരൂപക്കാർ കുതിരവട്ടമാണോ, കുതിരവെട്ടമാണോ, ശരിയായ പേരെന്നുതന്നെ ഉറപ്പില്ല. ഈ തറവാട്ടിലെ അംഗങ്ങളെല്ലാം, ഇപ്പോൾ ഒറ്റപ്പാലം താലൂക്കിലെ കടബഴിപ്പുറം പഞ്ചായത്തിന്റെ ഭാഗമായ പുലാപ്പറ്റയിലാണ് ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ താമസിച്ചുവരുന്നത്. എന്നാൽ പാലക്കാട് താലൂക്കിലെ കൊടുവായൂർ ആസ്ഥാനമായി ആ പ്രദേശത്തെ ഇരുപത്തിയഞ്ചോളം ഗ്രാമങ്ങളുൾക്കൊള്ളുന്ന പ്രദേശത്തിലാണ് ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ സാമൂതിരിയുടെ കീഴിൽ ഈ സ്വരൂപത്തിന് ഭരണാധിപത്യമുണ്ടായിരുന്നത്‍

There are no comments on this title.

to post a comment.