Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

SUFISATHINTE HRIDAYAM / സൂഫിസത്തിന്റെ ഹൃദയം /ഇ. എം. ഹാഷിം

By: Language: Malayalam Publication details: Kottayam D. C. Books 2011/07/01Edition: 1Description: 176ISBN:
  • 9788126431373
Subject(s): DDC classification:
  • X3 HAS/SU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction X3 HAS/SU (Browse shelf(Opens below)) Available M166274

മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പ്രേമിയും പ്രണയനിയും തമ്മിലുള്ള ബന്ധമാണെന്ന് വിളിച്ചുപറയുന്ന അദ്ധ്യാത്മികദർശനമാണ് സൂഫിസം. അതിൽ ദൈവം പോലീസുകാരനല്ല, മനസ്സിന്റെ താഴ്വാരങ്ങളിലെ അഗാധമായ ശാന്തിയിലാണ് ആ ദർശനം സ്വർഗ്ഗരാജ്യം പണിതുയർത്തുന്നത്. അതിലേക്ക് ഒരു സാധാരണ സാധകനായി തീർത്ഥയാത്ര നടത്തുന്ന രചയിതാവ് രൂമിയിലൂടെ റാബിയയിലൂടെ മീരയിലൂടെ തെരേസയിലൂടെ രമണമഹർഷിയിലൂടെ രാമകൃഷ്ണ പരമഹംസരിലൂടെ ശിർദ്ദിബാബയിലൂടെ നിശബ്ദപ്രാർത്ഥനയായി ജീവിതം ഒരുക്കുന്ന നിരവധി സൂഫിസുഹൃത്തുക്കളിലൂടെ തനിക്കു ലഭിച്ച ഉണർവ്വുകൾ വായനക്കർക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

There are no comments on this title.

to post a comment.