Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

GURO SWASTHI /ഗുരോ സ്വസ്‌തി /സണ്ണി പന്നിയാർകുട്ടി

By: Language: Malayalam Publication details: Idukky Konattu Publications 2020/02/01Edition: 1Description: 56Subject(s): DDC classification:
  • A SUN/GU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SUN/GU (Browse shelf(Opens below)) Available M166246

ഒറ്റപ്പെടുന്നവൻ ഒറ്റുകാരനായാലും തെറ്റുകാരനായാലും അവനുമുണ്ടാകുമൊരു സുവിശേഷം. ചോര പൊടിയുന്ന ആത്മഭാഷ ണങ്ങളാലും ഉപബോധങ്ങളിലെ നിശിതമായ കുറ്റവിചാരണകളാലും അവന്റെ ഓർമ്മപ്പെരുന്നാളുകൾ കലുഷിതമാകും. തൂക്കിലേറ്റപ്പെടുന്നവന്റെ അവസാനരാത്രിപോലെ അവൻ പ്രേതബാധിതനാകും. അവന്റെ കൺവെട്ടങ്ങളിൽ നിന്ന് മെഴുതിരികൾ കെട്ടുപോകും. തീ പിടിക്കുന്ന നക്ഷത്രങ്ങളെ അവൻ സ്വപ്‌നം കാണും അവന്റെ മണ്ണും വിണ്ണും ദിനോസറുകളും ആനറാഞ്ചിപ്പക്ഷികളും അപഹരിക്കും

There are no comments on this title.

to post a comment.