Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

THANICHU NANANJA MAZHAKAL : Kalathinte Speedometeril Kurungipoya Ormacheelukal /തനിച്ച് നനഞ്ഞ മഴകള്‍ : കാലത്തിന്റെ സ്പീഡോമീറ്ററിൽ കുരുങ്ങിപോയ ഓർമ്മച്ചീളുകൾ / സുധക്കുട്ടി

By: Language: Malayalam Publication details: Thiruvananthapuram Chintha Publishers 2022/01/01Edition: 1Description: 168ISBN:
  • 9789393468567
Subject(s): DDC classification:
  • L SUD/TH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

കടലിലൂടെ തുഴഞ്ഞെത്തിയ ആദ്യകാല വാണിക്കുകകളും കേരളത്തിന്റെ തീരങ്ങളിൽ മുഴുകിയ ആദിമ മൂലധന സഞ്ചയത്തിന്റെ മുഴക്കങ്ങളും പുഞ്ചപ്പാടങ്ങളിൽ പച്ചപ്പിനോപ്പം പടർന്ന ചുവപ്പും വയലാറിൽ വാരിക്കുന്തങ്ങൾ തീർത്ത പ്രതിരോധത്തിന്റെയും പ്രക്ഷോഭത്തിന്റെയും അലയൊലികളുമൊക്കെയായി ആലപ്പുഴയ്ക്ക് ഏറെ കഥകൾ പറയാനുണ്ട്.നേരിട്ട് ഈ വൃത്താന്തരങ്ങളിലേക്ക് കടക്കാതെ അതീവ ഹൃദ്യമായ ഭാഷയിൽ ആ ദേശകഥയെ സ്വന്തം അനുഭവങ്ങളിലൂടെ പറഞ്ഞു വെക്കുകയാണ് സുധക്കുട്ടി.നേരനുഭവങ്ങളുടെ നെരിപ്പോടിൽ എരിഞ്ഞമരുന്ന തീവ്രമായ ഓര്മകളാണിത്.

There are no comments on this title.

to post a comment.