Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

SAKHAVU K. CHATHUNNI MASTER /സഖാവ് കെ. ചാത്തുണ്ണി മാസ്റ്റർ /എഡിറ്റർ : ശിഖ മോഹൻദാസ് /വിവർത്തനം : വേണുഗോപാൽ കെ.

By: Contributor(s): Language: Malayalam Publication details: Elamakkara G. K. Readers Media 2022/05/01Edition: 1Description: 1256Subject(s): DDC classification:
  • SAK L
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SAK (Browse shelf(Opens below)) Available M166224

സഖാവ് കെ. ചാത്തുണ്ണി മാസ്റ്റർ
(1921-1990)
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയവരിൽ പ്രമുഖനും മാർക്‌സിസ്‌റ്റു പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രധാനിയും, യുഗപ്രഭാവനുമായ സഖാവ് കെ. ചാത്തുണ്ണി മാസ്റ്ററുടെ ലേഖനങ്ങൾ, നിയമസഭാപ്രസംഗങ്ങൾ, മാസ്റ്ററെക്കുറിച്ചുള്ള അനുസ്‌മരണങ്ങൾ എന്നിവയുടെ ഒരു അപൂർവ്വ സമാഹാരം.

There are no comments on this title.

to post a comment.