Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KAAYAL SAMMELANAM REKHAKALILUDE /കായൽ സമ്മേളനം രേഖകളിലൂടെ /ചെറായി രാമദാസ്

By: Language: Malayalam Publication details: Kachripady Pranatha Books 2022/06/01Edition: 1Description: 328ISBN:
  • 9789392199530
Subject(s): DDC classification:
  • Q RAM/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q RAM/KA (Browse shelf(Opens below)) Checked out 2024-09-05 M166223

പുലയർ അടക്കമുള്ള കീഴ്ജാതിക്കാർക്കു പൊതുവഴിയെ നടക്കാനോ ഒരു യോഗം ചേരാനോ അനുവാദമില്ലാത്ത കാലം. ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു സംഘടനാ രൂപീകരിക്കാനുമായി മുളവുകാട്ടും മറ്റുമുള്ള കുറെ പുലയർ അന്ന് എറണാകുളം കായലിൽ ഒരു യോഗം ചേർന്നു. യോഗം ചേർന്ന തീയതി 1913 ആം ആണ്ട് ഏപ്രിൽ ഇരുപത്തിയൊന്നിനായിരുന്നു കായൽ സമ്മേളനം എന്ന ചരിത്ര പ്രസിദ്ധമായ സംഭവത്തിന്റെ അവസാന ദിനമായിരുന്നു അതെന്നും മോചനം ആഗ്രഹിക്കുന്ന പുലയർ ഒരുമിച്ചുകൂടിയ സഭയാണിതെന്നും ന്യായമായും മനസിലാക്കാം. ചെറായി രാമദാസിന്റെ 'കായൽ സമ്മേളനം രേഖകളിലൂടെ' എന്ന പുസ്‌തകം ചരിത്രം ബോധപൂർവം തമസ്കരിക്കാൻ ശ്രമിച്ച ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ രേഖകൾ തേടലാണ്. നിർമ്മിതമായ ചരിത്രത്തിൻറെ രേഖപെടുത്തലിനേക്കാൾ ഊർജ്ജവും മനക്കരുത്തും വേണം തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പിന്. ആ അർത്ഥത്തിൽ രാമദാസിന്റെ ഈ കൃതി മലയാള വായനയുടെ മുതൽക്കൂട്ടാണ്

There are no comments on this title.

to post a comment.