CINEMAYUTE SAREERAM /സിനിമയുടെ ശരീരം :അടൂർ ഗോപാലകൃഷ്ണന്റെ അഞ്ച് നായക കഥാപാത്രങ്ങൾ /ജോൺ സാമുവൽ
Language: Malayalam Publication details: Kottayam D C Books 2022/05/01Edition: 1Description: 107ISBN:- 9789354825880
- H JOH/CI
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | H JOH/CI (Browse shelf(Opens below)) | Available | M166208 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
അടൂർ ഗോപാലകൃഷ്ണന്റെ ജീവിതത്തോട് ഏറെ ഒട്ടിനിൽക്കുന്ന ഏറിയും കുറഞ്ഞുമുള്ള തോതിൽ അദ്ദേഹത്തിന്റെ ആത്മസത്തയുടെ പ്രതിഫലനമുൾച്ചേർന്ന അഞ്ച് മുഖ്യകഥാപാത്രങ്ങളെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ കഥാപാത്രങ്ങളുടെ ആദ്യ മാതൃകകൾ എന്നു പറയാവുന്ന വ്യക്തികളെ താൻ എങ്ങനെയാണ് കണ്ടെത്തിയതെന്നും പരിചിതമായ ചില മുഖച്ഛായകളിൽ ഭാവനയുടെ അംശം കലർത്തി കേരളീയ സ്വത്വത്തിന്റെ ആഴമളക്കുന്ന കഥാപാത്ര ങ്ങൾക്ക് ജന്മം നൽകിയതെന്നും അടൂർ പറയുന്നുണ്ട്. ഡയറക്ടർ ആർട്ടിസ്റ്റ് അൽകെമി എന്ന് ചലച്ചിത്ര വിമർശകർ വിശേഷിപ്പിക്കുന്ന സംഗതി ഉൾപ്പെടെയുള്ള ലാവണ്യപ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി നമ്മുടെ സിനിമാപഠനത്തിൽ പുതിയ ചാലു കീറാൻ പര്യാപ്തമാണ്
There are no comments on this title.