Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

PUTHUNOVEL PRATHINIDHANANGAL /പുതുനോവൽ പ്രാതിനിധാനങ്ങൾ /ദീപ സി.കെ.

By: Language: Malayalam Publication details: Kochi Probhodha Publications 2022/05/01Edition: 1Description: 56ISBN:
  • 9789391675165
Subject(s): DDC classification:
  • G DEE/PU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്താനാവുമ്പോൾ ആണ് സാഹിത്യത്തിൽ പുപുതുഭാവുകത്വം സംഭവിക്കുന്നത്. വ്യത്യസ്ത ലോകവീക്ഷണത്തോടുകൂടി ജീവിതത്തിന്റെ രാഷ്ട്രീയത്തെ കൈകാര്യം
ചെയ്തു വായനക്കാരുടെ പ്രശംസ നേടിയ ആറു നോവലുകളെക്കുറിച്ചുള്ള പഠനമാണ് പുതുനോവൽ പ്രാതിനിധാനങ്ങൾ
കെ. ആർ. മീരയുടെ 'ആരാച്ചാർ' ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി' സംഗീത ശ്രീനിവാസന്റെ 'ആസിഡ്' വിനോദ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്നി നോവലുകളെ കുറിച്ചുള്ള പഠനങ്ങൾ ഉൾകൊള്ളുന്ന ഈ ഗ്രന്ഥം ആഴത്തിൽ ഈ കൃതികളെ അപഗ്രഥിക്കുന്നു

There are no comments on this title.

to post a comment.