Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

PATHA U/A / പത യു എ / സലിൻ മാങ്കുഴി

By: Language: Malayalam Publication details: Kottayam D C Books 2022/01/01Edition: 1Description: 94ISBN:
  • 9789354325281
Subject(s): DDC classification:
  • B SAL/PA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B SAL/PA (Browse shelf(Opens below)) Available M165953

സലിൻ മാങ്കുഴിയുടെ കഥകൾ മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്ഥവും ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശിൽപ്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കി തീർക്കുന്നു. ഓരോ കഥയും അതിന്റെ സ്വന്തം ഭാവനാ പ്രപഞ്ചത്തിലേയ്ക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവാഹിച്ചെടുക്കുന്നതിൽ അവയോരോന്നും വിജയം നേടുന്നു.മലയാളത്തിലെ പുതുകഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിൻ മാങ്കുഴിയുടെ കഥകൾ നൽകുന്നത്. - സക്കറിയ

There are no comments on this title.

to post a comment.