Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | Q ANS/MAL (Browse shelf(Opens below)) | Available | M165895 |
മലബാര്‍ കലാപത്തിന് ഒരു നൂറ്റാണ്ടുതികയുമ്പോള്‍ ആ സമരത്തിന്റെ പാടുകള്‍ ഇനിയും പേറാന്‍ വിധിക്കപ്പെട്ട ചരിത്രത്തെയും സംസ്കാരത്തെയും സാഹിത്യത്തെയും സമൂഹത്തെയും വിലയിരുത്തുകയും പ്രശ്നവത്കരിക്കുകയുമാണ് അന്‍സാരി ഈ പഠനത്തിലൂടെ. മലബാര്‍ കലാപത്തെക്കുറിച്ച് ഇതുവരെ ഉണ്ടായ ചരിത്രപാഠങ്ങളില്‍നിന്നും പഠനങ്ങളില്‍നിന്നും വ്യത്യസ്തമായ സമീപനംകൊണ്ട് ശ്രദ്ധേയമായ കൃതിയുടെ പരിഷ്കരിച്ച പതിപ്പ്.
There are no comments on this title.
Log in to your account to post a comment.