Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

PRAVACHIKKAPPETTA ORU MARANATHINTE PURAVRUTHAM ( English Title : Chronicle of a Death Foretold ) / പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം / ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2021/10/01Edition: 1Description: 111ISBN:
  • 9789354325106
Subject(s): DDC classification:
  • A MAR/PR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A MAR/PR (Browse shelf(Opens below)) Available M165864

1951ൽ കൊളംബിയയിൽ നടന്ന കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട ഒരു നോവലാണ് ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർ‌ടോൾഡ്. ഈ സാങ്കൽപ്പിക കഥയിൽ സാന്തിയാഗോ നാസറിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവങ്ങളെ കുറിച്ച് നാസറിന്റെ ബാല്യകാല സുഹൃത്ത് അന്വേഷിക്കുന്നു. ദുരന്തത്തിന് 20 വർഷങ്ങൾക്ക് ശേഷം ഏവരും മധ്യവയസ്സിലാണെങ്കിലും നാസർ ശരിക്കും കുറ്റവാളിയായിരുന്നോ എന്ന് കണ്ടെത്താനുള്ള ദൃഡനിശ്ചയത്തിലാണ് ആ സുഹൃത്ത്. നാസറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരെയും ഇതിനായി അഭിമുഖം നടത്തുന്നു. ആ വിവരണങ്ങളിലൂടെ തെളിഞ്ഞു വരുന്ന കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്കാണ് കഥ മുന്നോട്ടു നീങ്ങുന്നത്. നൊബേൽ സമ്മാന ജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ മാന്ത്രികചൈതന്യം നിറഞ്ഞ ഈ ചെറു നോവൽ ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്. പരിഭാഷ : ഡെന്നിസ് ജോസഫ്

There are no comments on this title.

to post a comment.