Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

AFGHANISTHAN / അഫ്ഗാനിസ്ഥാന്‍ / ജോർജ് കെ അലക്സ്

By: Language: Malayalam Publication details: Thiruvananthapuram Chintha Publications 2021/12/01Edition: 1Description: 160ISBN:
  • 9789393468222
Subject(s): DDC classification:
  • Q GEO/AF
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘര്‍ഷ ഭൂമിയാണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബാലാബലമാണ് ഇവിടെ അധികാരം ആര്‍ കൈയ്യാളണമെന്നു പലഘട്ടത്തിലും നിശ്ചയിച്ചു പോന്നത്. വര്‍ഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങള്‍ ആര്‍ജിച്ചിരിക്കുന്ന ഈ കാലത്ത് മത സ്വതബോധവും മത ത്രീവ്രവാദവും ഒരു രാജ്യത്തിന്റെ അധികാര സ്ഥാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അഫ്ഗാനിസ്ഥാനിന്റെ രഷ്ട്രീയ വര്‍ത്തമാനവും ചരിത്രവും വിലയെറിയ പഠനവിഷയമാണ്.

There are no comments on this title.

to post a comment.