RAMANAMAHARSHI / രമണ മഹർഷി / സരസ്വതി എസ് വാര്യർ
Language: Malayalam Publication details: Kozhikkode Mathrubhumi Books 2015Edition: 1Description: 336ISBN:- 9788182671133
- L SAR/RA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L SAR/RA (Browse shelf(Opens below)) | Available | M165734 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | ||||||||
L SAR/MR M R B Charithram Anubhavam Ormma | L SAR/OR ORUVAL NADANNA VAZHIKAL | L SAR/RA RAMANAMAHARSHI | L SAR/RA RAMANAMAHARSHI | L SAR/VA VAKKUKAL ( LES MOTS) | L SAS SWAPNAJALAKM THURAKKUMPOL | L SAS/CH CHATTAMPISWAMIKAL JEEVITHAhattampiswamikal Jeevithavum Padanavum |
യഥാര്‍ഥ ആത്മീയത എന്തെന്ന് ലോകത്തിന് അനുഭവപ്പെടുത്തിയ ജ്ഞാനതപസ്വിയാണ് രമണമഹര്‍ഷി. ആ സന്നിധിയില്‍ അല്പനേരമിരുന്നവര്‍ക്കെല്ലാം അനുഭവപ്പെട്ട അവാച്യമായ ശാന്തി പാശ്ചാത്യരും
പൗരസ്ത്യരുമായ സകല ഭക്തരും അദ്ഭുതത്തോടെ വിവരിക്കാറുണ്ട്. ആ ദൃഷ്ടികളില്‍നിന്നും പൊഴിഞ്ഞ കൃപാകടാക്ഷമേറ്റവര്‍ക്കെല്ലാം താപശാന്തി ലഭിച്ചു. ആ വാക്കുകളുടെ പൊരുളറിയാന്‍ കഴിഞ്ഞവര്‍ക്ക് ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കരഗതമായി.
രമണമഹര്‍ഷിയുടെ സരളമായ ജീവിതത്തെയും ആ ആഴമേറിയ വാക്കുകളെയും ഉപാസിച്ചു ജീവിക്കുന്ന സരസ്വതി എസ്. വാര്യര്‍, ആ ജീവിതസന്ദര്‍ഭങ്ങളോരോന്നും ഒരു ജപമാലയിലെ മുത്തുകളെന്നപോലെ കോര്‍ത്ത് പവിത്രമാക്കിത്തീര്‍ത്തിരിക്കുന്നു.
There are no comments on this title.